റഷ്യയിൽ നിന്നും പുതുക്കി പണിത ശേഷം ഇന്ത്യ വാങ്ങിയ വിമാനവാഹിനി കപ്പലായ അഡ്മിറൽ ഗോർഷ്കോവിന് ഇന്ത്യൻ നേവി നൽകിയ പേര് എന്ത് ?AINS ജലാശ്വBINS വിരാട്CINS വിക്രമാദിത്യDINS ബംഗാരംAnswer: C. INS വിക്രമാദിത്യ