App Logo

No.1 PSC Learning App

1M+ Downloads
റാൻ ഓഫ് കച് ഉപ്പ് മണൽ നിറഞ്ഞ ഈ പ്രദേശം_____________മരുഭൂമിയാണ് ?

Aവരണ്ട ലവണ

Bവരണ്ട മണൽ

Cവരണ്ട കല്ല്

Dവരണ്ട ദ്വീപു

Answer:

A. വരണ്ട ലവണ

Read Explanation:

ഇന്ത്യ പാക് അതിർത്തി പ്രദേശമായ കച്ചിലെ ഒരു ചതുപ്പുനിലമാണ് റാൻ ഓഫ് കച് . ഗുജറാത്ത് ഭാഷയിൽ റാൻ എന്നാൽ മരുഭൂമി എന്നാണർത്ഥം . മഴക്കാലങ്ങളിൽ വെള്ളക്കെട്ടുകളായി മാറുന്ന ഈ പ്രദേശം മഴ മാറുന്നതോടെ വരണ്ട ലവണ ഭൂമി പ്രദേശമായി മാറുന്നു ഉപ്പ് മണൽ നിറഞ്ഞ ഇ പ്രദേശം ലവണ മരുഭൂമിയാണ് ഏകദേശം 26000 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശത്തിനെ ഗ്രെറ്റർ റാൻ, ലിറ്റിൽ റാൻ എന്നിങ്ങനെ രണ്ടു ഭാഗങ്ങളുണ്ട് . നവംബർ മുതൽ ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന റാൻ ഉത്സവം ഇവിടുത്തെ പ്രധാന ആഘോഷമാണ്


Related Questions:

സമുദ്രതീരങ്ങളിലെപാറക്കെട്ടുകളിൽ തുടർച്ചയായി തിരമാലയടിക്കുമ്പോൾ തീരാശിലകൾ അപരദനത്തിലൂടെ നീക്കം ചെയ്യപ്പെടാറുണ്ട് .ഇതിന്റെ ഫലമായി രൂപപ്പെടുന്ന ചെങ്കുത്തായ കരഭാഗങ്ങളാണ്_______?
കോറൽ പോളിപ്പുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മ സമുദ്രജീവികളുടെ മൃതാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് _______രൂപം കൊള്ളുന്നത് ?
ഉപദ്വീപീയ പീഠഭൂമിക്കും അറബിക്കടലിമു ഇടയിൽ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഭൂപ്രദേശമാണ്__________?

താഴെ തന്നിരിക്കുന്നവയിൽ തീരപ്രദേശത്തു കാണപ്പെടുന്ന ധാതുക്കൾ ഏതെല്ലാം?

  1. ഇരുമ്പയിര്
  2. അലുമിനിയം
  3. ബോക്സൈറ്റ്
  4. മംഗനൈസ്
    തിരമാലകളുടെ അപരദന പ്രക്രിയയിയുടെ ഫലമായി തീരാശിലകളിൽ ചെറു ദ്വാരങ്ങൾ രൂപപ്പെടാറുണ്ട് .ഇവ കാലക്രമേണ വലുതായി _______രൂപപ്പെടുന്നു