App Logo

No.1 PSC Learning App

1M+ Downloads
റിങ്കൾ ടോബ്, റെവനെൻഡ് മീഡ് ; താഴെ പറയുന്നതിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aലണ്ടൻ മിഷൻ സൊസൈറ്റി

Bചർച്ച് മിഷൻ സൊസൈറ്റി

Cബാസൽ ഇവാഞ്ചലിക്കൽ മിഷൻ

Dഇതൊന്നുമല്ല

Answer:

A. ലണ്ടൻ മിഷൻ സൊസൈറ്റി


Related Questions:

' പുലയൻ മത്തായി ' എന്നറിയപ്പെടുന്ന നവോഥാന നായകൻ :
സാമൂഹികമായ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള മാർഗം വിദ്യാഭ്യാസം ആണ് . ഇത് ആരുടെ വാക്കുകളാണ് ?
കേരള നെപ്പോളിയൻ എന്നറിയപ്പെടുന്ന നവോഥാന നായകൻ :
' മുസ്ലിം ' എന്ന മാസിക ആരംഭിച്ചത് ആരാണ് ?
' തോൽവിറക് ' സമരം നടന്ന ജില്ല ?