App Logo

No.1 PSC Learning App

1M+ Downloads
റെയിൽവേ എൻജിൻ നിർമ്മിച്ചത് ആരാണ് ?

Aജെയിംസ് വാട്ട്

Bജോർജ് സ്റ്റീഫൻസൺ

Cഐൻസ്‌സ്റ്റൈൻ

Dഒട്ടീസ്

Answer:

B. ജോർജ് സ്റ്റീഫൻസൺ


Related Questions:

ഇന്ത്യയിലെ ഐടി, ബിപിഒ കമ്പനികളുടെ കൂട്ടായ്മയായ "നാസ്കോമിൻറെ" പുതിയ പ്രസിഡൻറ് ആയി നിയമിതനായ മലയാളി ആര് ?
ഇന്ത്യയിലെ ആദ്യത്തെ ന്യൂക്ലീയർ റിയാക്ടർ ?
സിദ്ധാന്തശിരോമണി എന്ന കൃതിയുടെ കർത്താവ്?
ഇന്ത്യയുടെ ആദ്യ സൌരനിരീക്ഷണോപഗ്രഹമായ ആദിത്യ- L1 വിക്ഷേപിച്ചതെന്ന്?
ഇന്ത്യയിലെ ആദ്യത്തെ 5ജി ഓഡിയോ വീഡിയോ നെറ്റ്‌വർക്ക് വികസിപ്പിച്ചത് ?