App Logo

No.1 PSC Learning App

1M+ Downloads
റെയിൽവേ മാനേജ്മെന്റിനെ കുറിച്ചും ധനവിനിയോഗത്തെ കുറിച്ചും പഠിക്കാൻ രൂപവത്കരിച്ച ആക്വർത് കമ്മിറ്റിയിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരുടെ എണ്ണം എത്ര ?

A10

B7

C6

D3

Answer:

D. 3

Read Explanation:

വി എസ് ശ്രീനിവാസ് ശാസ്ത്രി , പുർഷോത്തം ദാസ് താക്കൂർദാസ് , രാജേന്ദ്ര നാഥ് മുഖർജി എന്നിവരായിരുന്നു 10 അംഗങ്ങൾ ഉണ്ടായിരുന്ന കമ്മിറ്റിയിലെ ഇന്ത്യക്കാർ


Related Questions:

ഗൂഗിൾ സൗജന്യ വൈ ഫൈ സംവിധാനം ആരംഭിച്ച ഇന്ത്യൻ റെയിൽവേ സ്റ്റേഷൻ ഏതാണ് ?
ബ്രോഡ് ഗേജ് റെയിൽ പാളങ്ങളുടെ വീതി എത്ര ?
2023 ജനുവരിയിൽ ഗുജറാത്തിലെ കേവദിയ റയിൽവേ സ്റ്റേഷൻ ഏത് പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത് ?
A system developed by Indian Railways to avoid collision between trains ?
The width of the Narrow gauge railway line is :