App Logo

No.1 PSC Learning App

1M+ Downloads
റേഡിയോ, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളിലൂടെ നൽകിവരുന്ന വിദ്യാഭ്യാസം ,ഏത് വിദ്യാഭ്യാസരീതിയിൽ ഉൾപ്പെടുന്നു ?

Aആനുഷംഗിക വിദ്യാഭ്യാസം

Bപൊതു വിദ്യാഭ്യാസം

Cഅടിസ്ഥാനവിദ്യാഭ്യാസം

Dസാമാന്യ വിദ്യാഭ്യാസം

Answer:

A. ആനുഷംഗിക വിദ്യാഭ്യാസം

Read Explanation:

യാദൃശ്ചികമായി ഒരു വ്യക്തിക്ക് ലഭിക്കുന്ന വിദ്യാഭ്യാസമാണ് ആനുഷംഗിക വിദ്യാഭ്യാസം.


Related Questions:

ഒരു പഠിതാവിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാൻ അനുയോജ്യമായ വിലയിരുത്തൽ രീതി ഏത് ?
ഉള്ളടക്ക വിശകലനം ആവശ്യമില്ലാത്തത് ?
Which of the following objectives is most desired in language classrooms?
Critical pedagogy encourages students to :
Which of the skill does not come under 'Learning to Live together' proposed by UNESCO?