App Logo

No.1 PSC Learning App

1M+ Downloads
മധ്യശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര് ?

Aസൂക്ഷ്മശിലാ യുഗം

Bനവീനശിലായുഗം

Cചാൽകൊലിത്തിക് ഏജ്

Dവെങ്കലയുഗം

Answer:

A. സൂക്ഷ്മശിലാ യുഗം

Read Explanation:

  • മധ്യശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര് - സൂക്ഷ്മശിലാ യുഗം
  • മനുഷ്യൻ സൂക്ഷ്മവും മുനയുള്ളതുമായ ശിലായുധങ്ങൾ ഉപയോഗിച്ചിരുന്ന കാലഘട്ടം മധ്യശിലായുഗം

Related Questions:

നവീന ശിലായുഗം അറിയപ്പെടുന്ന മറ്റൊരു പേര് ?
ഒരു പ്രത്യേക പാഠഭാഗം അഭ്യസിച്ചു കഴിഞ്ഞ ശേഷം അധ്യാപന രീതിയിലൂടെ കുട്ടികൾക്കുണ്ടാകുന്ന നേട്ടങ്ങൾ പരിശോധിക്കുന്നതിന് തയ്യാറാക്കുന്ന പരീക്ഷയാണ് ?
'സംസ്കാരയുഗ സിദ്ധാന്തം' ബോധന രീതിയിൽ ആവിഷ്കരിച്ചതാര്?
A man with scientific attitude will NOT have:
The test item where the respondent has no freedom to deviate from a definite answer.