റേഡിയോകാർബൺ ഡേറ്റിംഗ് എന്തിന്റെ ശോഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്?Aയുറേനിയം-238Bകാർബൺ-12Cകാർബൺ-14Dപൊട്ടാസ്യം-40Answer: C. കാർബൺ-14 Read Explanation: റേഡിയോകാർബൺ ഡേറ്റിംഗ് റേഡിയോ ആക്ടീവ് ഐസോടോപ്പായ കാർബൺ-14 ന്റെ ശോഷണത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. Read more in App