App Logo

No.1 PSC Learning App

1M+ Downloads
റോഡ് സേഫ്റ്റി ബോധവൽക്കരണത്തിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ ഷോർട്ട്ഫിലിം ഏതാണ് ?

Aസേഫ് ഡ്രൈവ്

Bവിടരും മുൻപേ

Cകഥ തീർന്നു

Dഡ്രൈവിംഗ് ലൈസൻസ്

Answer:

B. വിടരും മുൻപേ


Related Questions:

കെ.ടി.ഡി.എഫ്. സി. എന്നതിന്റെ പൂർണ്ണരൂപം എന്ത്?
ഏഷ്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ബോസ്ട്രിംഗ് ആര്‍ച്ച് പാലം ?
കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ ഉപകമ്പനി ?
കേരളത്തിൽ ഏറ്റവും കൂടുതലുള്ള റോഡുകൾ ഏതു തരം ആണ് ?
കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയപാത കടന്നുപോകുന്ന ജില്ല ഏത് ?