App Logo

No.1 PSC Learning App

1M+ Downloads
റോമക്കാർ യുദ്ധ ദേവനായി ആരാധിച്ചിരുന്നത് ആരെയായിരുന്നു ?

Aബാക്കസ്

Bഅപ്പോളോ

Cജൂനോ

Dമാൾസ്

Answer:

D. മാൾസ്

Read Explanation:

റോമക്കാരുടെ ആരാധന

  • റോമക്കാരുടെ ഏറ്റവും വലിയ ദൈവം ആകാശ ദേവതയായ ജൂപിറ്ററായിരുന്നു.
  • റോമക്കാരുടെ വർഷദേവൻ ജൂപ്പിറ്ററായിരുന്നു.
  • മാഴ്സ് സമര ദേവതയും.
  • അപ്പോളോ - സൂര്യപ്രകാശം
  • ബാക്കസ് - വീഞ്ഞ്
  • മാൾസ് - യുദ്ധം
  • കുപ്പിഡ് - പ്രേമം
  • ഡയാന - ഫലഭൂയിഷ്ടത
  • ജൂനോ - വിവാഹം
  • വൾക്കൻ - അഗ്നി എന്നിവർ പ്രധാന ദൈവങ്ങളാണ്.

Related Questions:

അഥീനിയൻ അസംബ്ളി അറിയപ്പെട്ടിരുന്ന പേര് എന്ത് ?
ട്രാജന്റെ ഭരണകാലം ഏത് വർഷങ്ങളിലായിരുന്നു?
റോമാസാമ്രാജ്യത്തിലെ പ്രധാന കാർഷിക വിളകളിൽ ഉൾപ്പെടാത്തത് ഏതാണ് ?
‘Dressal 20' എന്ന പാത്രം ഏത് ഉൽപ്പന്നം റോമിലേക്ക് കൊണ്ടുവരാനാണ് ഉപയോഗിച്ചിരുന്നത് ?
"വന്നു കണ്ടു കീഴടക്കി" എന്ന വചനം ആരുടേതാണ് ?