App Logo

No.1 PSC Learning App

1M+ Downloads
റോമിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രധാന പർവതനിര ഏതാണ് ?

Aഅറ്റ്ലസ് പർവതനിരകൾ

Bആൽപ്‌സ് പർവതനിരകൾ

Cഹിമാലയം

Dവിന്ധ്യാ പർവതനിരകൾ

Answer:

B. ആൽപ്‌സ് പർവതനിരകൾ

Read Explanation:

റോം: ഭൂമിശാസ്ത്രം

  • ഗ്രീക്ക് നാഗരികതയെപ്പോലെ- പ്രകൃതി സംരക്ഷണം 

  • ഭൂമിശാസ്ത്രപരമായ ഘടകങ്ങളാൽ സ്വാധീനിക്കപ്പെട്ടു. 

  • ഇറ്റാലിയൻ പെനിൻസുലയുടെ മധ്യഭാഗങ്ങളിലൂടെയാണ് ടൈബർ നദി ഒഴുകുന്നത്. 

  • ഈ നദിയുടെ തീരത്താണ് റോം നഗരം സ്ഥിതി ചെയ്യുന്നത്. 

  • വടക്കുഭാഗത്ത് : ആൽപ്‌സ് പർവതനിരകളും 

  • മൂന്ന് വശത്തും കടലുകളും 


Related Questions:

ടിബർ നദിയിൽ ഉപേക്ഷിക്കപ്പെട്ട റോമുലസിനെയും റെമുസിനെയും ആദ്യം കണ്ടെത്തി പാലൂട്ടി സംരക്ഷിച്ചത് ആരാണ് ?
റോമിലെ ആദ്യ ചക്രവർത്തി ആര് ?
അഗസ്റ്റസിൻ്റെ കാലഘട്ടത്തിൽ സെനറ്റിന്റെ അംഗസംഖ്യ എത്രയായി ഉയർത്തി ?
അഥീനിയൻ ജനാധിപത്യം, അതിന്റെ സുവർണ്ണ ദശയിൽ എത്തിയത് ആരുടെ കാലത്താണ് ?
യേശുക്രിസ്തുവിനെ കുരിശിലേറ്റിയത് ഏത് ചക്രവർത്തിയുടെ കാലത്താണ് ?