റോളർ ബോൾ എന്നറിയപ്പെടുന്ന ഇൻപുട്ട് ഉപകരണം ഇവയിൽ ഏതാണ് ?Aജോയി സ്റ്റിക്ക്Bലൈറ്റ് പെൻCവെബ് ക്യാമറDട്രാക്ക് ബോൾAnswer: D. ട്രാക്ക് ബോൾ Read Explanation: മൗസിന് പകരമായി കമ്പ്യൂട്ടറുകളിൽ ഉപയോഗിക്കുന്ന ഒരു പോയിന്റിംഗ് ഇൻപുട്ട് ഉപകരണമാണ് ട്രാക്ക് ബോൾ. ഇത് 'റോളർ ബോൾ' എന്നും അറിയപ്പെടുന്നു Read more in App