App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ അബ്കാരി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അബ്‌കാരി കേസുകളിന്മേൽ നടപടി എടുക്കുവാൻ അധികാരം ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ആരെല്ലാം ?

  1. മജിസ്‌ട്രേറ്റ്
  2. എക്സൈസ് കമ്മീഷണർ
  3. പ്രിവൻ്റീവ് ഓഫീസർ/സിവിൽ എക്സൈസ് ഓഫീസർ

    Aഇവയൊന്നുമല്ല

    Bഇവയെല്ലാം

    Cമൂന്ന് മാത്രം

    Dഒന്ന് മാത്രം

    Answer:

    B. ഇവയെല്ലാം

    Read Explanation:

    Powers, duties and Responsibilities of Various Officers under the Abkari Act 1 of 1077

    • അബ്കാരി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അബ്‌കാരി കേസുകളിന്മേൽ നടപടി എടുക്കുവാൻ അധികാരം ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥർ

    • മജിസ്‌ട്രേറ്റ് (സെക്ഷനുകൾ - 30, 50A, 53A, 53B, 54)

    • എക്സൈസ് കമ്മീഷണർ (സെക്ഷനുകൾ -4(a), 6, 7, 12 (A). 12 (B). 14, 15, 26, 30, 67 (1), 67 (2), 67 (F))

    • പ്രിവൻ്റീവ് ഓഫീസർ/സിവിൽ എക്സൈസ് ഓഫീസർ (സെക്ഷനുക ൾ - 31, 32, 34, 35, 38, 39, 53)


    Related Questions:

    നിർമ്മാണ പ്രക്രിയയിൽ ഉപയോഗിക്കേണ്ട മദ്യത്തിന്റെയോ ലഹരി മരുന്നിൻ്റെയോ കൈവശം വയ്ക്കാവുന്ന അളവിനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
    മദ്യം അല്ലെങ്കിൽ ലഹരിമരുന്ന് കയറ്റുമതി ചെയ്യരുതെന്ന് അനുശാസിക്കുന്ന സെക്ഷൻ ഏത് ?
    തീയേറ്ററിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽ നിയമപരമായ മുന്നറിയിപ്പില്ലാതെ മദ്യം ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രദർശിപ്പിച്ചാൽ ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?
    അബ്‌കാരി ആക്‌ടിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
    വീട്, കെട്ടിടം, കടമുറി, വാഹനം, ടെൻ്റ്, ചങ്ങാടം, ബൂത്ത് തുടങ്ങിയ എല്ലാം അബ്കാരി നിയമത്തിൻ കീഴിലെ സ്ഥലം എന്നതിൽ ഉൾപ്പെടുന്നു എന്ന് പറയുന്ന സെക്ഷൻ ഏത് ?