Challenger App

No.1 PSC Learning App

1M+ Downloads
ലാഹോറിൽ ബാദ്ഷാഹി മോസ്‌ക് നിർമ്മിച്ച മുഗൾ ചക്രവർത്തി ?

Aഷാജഹാൻ

Bഔറംഗസീബ്‌

Cജഹാംഗീർ

Dഅക്ബർ

Answer:

B. ഔറംഗസീബ്‌


Related Questions:

അക്ബർ സ്ഥാപിച്ച മതത്തിൻ്റെ പേര് ?
മയൂരസിംഹാസനം പേർഷ്യയിലേക്ക് കടത്തി കൊണ്ടുപോയ രാജാവാര് ?
എ. ഡി. 1526ൽ പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോദിയെ പരാജയപ്പെടുത്തിയത്?
ജഹാംഗീറിന് 'ഖാന്‍' എന്ന പദവി നല്കി വിളിച്ച ഇംഗ്ലീഷുകാരനാര്?
ശ്രീനഗറിലെ ഷാലിമാര്‍ ഗാര്‍ഡന്‍സ് സ്ഥാപിച്ചതാര്?