ലിവിങ് ഹിസ്റ്ററി - ആരുടെ ആത്മകഥയാണ് ?Aമാർഗരറ്റ് താച്ചർBഹിലരി ക്ലിന്റൺCബാരാക് ഒബാമDവിൻസ്റ്റൺ ചർച്ചിൽAnswer: B. ഹിലരി ക്ലിന്റൺ Read Explanation: അമേരിക്കൻ സെനറ്റംഗവും ഡെമോക്രാറ്റിക് പാർട്ടി അംഗവുമാണ് ഹിലരി ക്ലിന്റൺ. അമേരിക്കയുടെ 42-മത് പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റന്റെ പത്നിയായ ഹിലരി 1993 മുതൽ 2001 വരെ അമേരിക്കയുടെ പ്രഥമ വനിതയായിരുന്നു.Read more in App