App Logo

No.1 PSC Learning App

1M+ Downloads
ലീച്ചിങ് പ്രക്രിയയിൽ ബോക്സൈറ്റ് ലയിപ്പിക്കുന്ന ലായനി ഏത് ?

ANaOH

BHCl

CH2SO4

DNaCl

Answer:

A. NaOH

Read Explanation:

ലീച്ചിങ് പ്രക്രിയയിൽ ബോക്സൈറ്റ് ലയിപ്പിക്കുന്ന ലായനി -NaOH


Related Questions:

ഇന്ത്യയിൽ ഇരുമ്പയിര് കയറ്റുമതി ചെയ്യപ്പെടുന്ന പ്രധാന തുറമുഖ0ഏത് ?
ഡക്റ്റിലിറ്റി ഏറ്റവും നന്നായി പ്രദർശിപ്പിക്കുന്ന ലോഹം ?
താഴെപ്പറയുന്നവയിൽ ഇരുമ്പിൻ്റെ അയിര് ഏതാണ്
അയണിനെ ഗാൽവനൈസ് ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?
സിങ്കിന്റെ അയിര് ?