App Logo

No.1 PSC Learning App

1M+ Downloads
കിളിപ്പാട്ടിനെക്കുറിച്ച് പരാമർശമുള്ള പ്രാചീനകാവ്യം ?

Aഉണ്ണിച്ചിരുതേവി ചരിതം

Bഉണ്ണിയച്ചി ചരിതം

Cഉണ്ണിയാടി ചരിതം

Dഉണ്ണുനീലി സന്ദേശം

Answer:

A. ഉണ്ണിച്ചിരുതേവി ചരിതം

Read Explanation:

  • ആധുനിക മലയാളഭാഷയുടെ പിതാവ് - തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

  • കിളിപ്പാട്ട് പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് - എഴുത്തച്ഛൻ

  • ശുദ്ധദ്രാവിഡശാഖയിൽ ശാസ്ത്രീയ സംസ്ക്കാരം സിദ്ധിച്ച പാട്ടാണ് കിളിപ്പാട്ടിന്റെ ജനനി എന്നഭിപ്രായപ്പെട്ടത് ഡോ. കെ.എൻ. എഴുത്തച്ഛൻ ആണ്


Related Questions:

"ചലനാത്മകചിത്രം' എന്നു വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ കൃതി ?
മഹാകവി വള്ളത്തോൾ എന്ന പഠനഗ്രന്ഥം എഴുതിയത് ?
ഉണ്ണിയച്ചീ ചരിതത്തിൻ്റെ രചയിതാവ് പുറക്കിഴാനാടു രാജാവിന്റെ ആശ്രിതനാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഢിതൻ?
സ്തോഭങ്ങളുടെ ശില്പി എന്ന ആശാനെ വിശേഷിപ്പിച്ചതാര് ?
പുതിയ അക്ഷരമാലയുടെ പ്രതിഷ്ഠയ്ക്കുവേണ്ടി എഴുത്തച്ഛൻ നിർമ്മിച്ചിട്ടുള്ള കീർത്തനമാണ് ഹരിനാമകീർത്തനം എന്നഭിപ്രായപ്പെട്ടത് ?