Challenger App

No.1 PSC Learning App

1M+ Downloads
ലീലാതിലകത്തിൽ പരാമർശിക്കപ്പെടുന്ന വേണാട്ടുരാജാവ് ?

Aവീരകേരളവർമ്മ

Bഇരവിവർമ്മൻ

Cമാർത്താണ്ഡവർമ്മ

Dആദിത്യവർമ്മ

Answer:

B. ഇരവിവർമ്മൻ

Read Explanation:

ലീലാതിലകം

  • മണിപ്രവാളത്തിൻ്റെ രൂപശിൽപ്പവും രസാലങ്കാരങ്ങളും വിശദീകരിക്കുന്ന ഗ്രന്ഥം.

  • 14-ാം ശതകത്തിൽ രചിച്ചത്.

  • മലയാളഭാഷയിലെ ആദ്യത്തെ ഭാഷാശാസ്ത്രഗ്രന്ഥമാണിത്.

  • സംസ്കൃതത്തിലാണ് രചന നടത്തിയിട്ടുള്ളത്.


Related Questions:

കൃഷ്ണഗാഥയും ഭാരതഗാഥയും ഏകകർതൃകമാണെന്നു വാദിച്ച പണ്ഡിതൻ ?
താഴെപറയുന്നവയിൽ ചങ്ങമ്പുഴയുടെ പ്രധാന കൃതികൾ ഏതെല്ലാം ?
Asan and Social Revolution in Kerala എഴുതിയത് ?
താഴെ പറയുന്നവയിൽ രാമചരിതത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന ഏത് ?
A study of malayalam metres എന്ന കൃതി ആരുടേത് ?