Challenger App

No.1 PSC Learning App

1M+ Downloads
'ലീലാവതി" എന്ന ഗണിത ശാസ്‌ത്ര ഗ്രന്ഥം പേർഷ്യൻ ഭാഷയിലേക്ക് തർജമ ചെയ്‌ത അക്ബറുടെ സദസ്യൻ ?

Aഅബുൾ ഫസൽ

Bഅബ്‌ദുൽ റഹീം

Cഹമീം ഹുമാം

Dഅബുൾ ഫെയ്‌സി

Answer:

D. അബുൾ ഫെയ്‌സി


Related Questions:

ജഹാംഗീറിന് 'ഖാന്‍' എന്ന പദവി നല്കി വിളിച്ച ഇംഗ്ലീഷുകാരനാര്?
ഉപനിഷത്തുകൾ പേർഷ്യൻ ഭാഷയിലേക്കു തർജ്ജമ ചെയ്‌തതാര് ?
അക്ബറിന്റെ ഭരണകാലത്ത് നിർമ്മിക്കാത്ത കോട്ട ഏതാണ്?
അക്ബർ സ്ഥാപിച്ച മതത്തിൻ്റെ പേര് ?
Who did Babur defeat at the Battle of Panipat in 1526?