Challenger App

No.1 PSC Learning App

1M+ Downloads

ലെഡ് ആസിഡ് ബാറ്ററിയുടെ ഘടനയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏതാണ്?

  1. ബാറ്ററി കണ്ടൈനർ എബണൈറ്റ് കൊണ്ട് നിർമ്മിക്കുന്നു.
  2. ബാറ്ററി പ്ലെയ്റ്റുകൾ ലെഡ് ആന്റിമണി ലോഹസങ്കരം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്.
  3. ഫില്ലർ ക്യാപ്പുകൾ റബ്ബർ കൊണ്ട് നിർമ്മിച്ചതും, ചാർജ്ജിംഗ് സമയത്തെ വാതകങ്ങൾ പുറത്തുപോകാനായി സുഷിരങ്ങളില്ലാത്തതുമാണ്.

    Aഇവയൊന്നുമല്ല

    Bമൂന്ന് മാത്രം

    Cരണ്ടും മൂന്നും

    Dരണ്ട് മാത്രം

    Answer:

    B. മൂന്ന് മാത്രം

    Read Explanation:

    • ലെഡ് ആസിഡ് ബാറ്ററിയുടെ കണ്ടൈനർ എബണൈറ്റ് (റബ്ബറിന്റെ ഒരു രൂപം) കൊണ്ടാണ് നിർമ്മിക്കുന്നത്.

    • പ്ലേറ്റുകൾ ലെഡ് ആന്റിമണി ലോഹസങ്കരം ഉപയോഗിച്ചാണ്.

    • എന്നാൽ ഫില്ലർ ക്യാപ്പുകൾ പ്ലാസ്റ്റിക് കൊണ്ട് നിർമ്മിച്ചതും, ബാറ്ററി ചാർജ്ജ് ചെയ്യുമ്പോൾ ഉണ്ടാകുന്ന വാതകങ്ങൾ (ഹൈഡ്രജൻ, ഓക്സിജൻ) പുറത്തുപോകുന്നതിനായി ചെറിയ സുഷിരങ്ങൾ ഉള്ളതുമാണ്.


    Related Questions:

    താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് കോൺ ക്ലച്ചിനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

    1. എൻഗേജ് പൊസിഷനിൽ ക്ലച്ച് സ്പ്രിംഗ് മെയിൻ കോണിനെ ഫീമെയിൽ കോണിന് അകത്തേക്ക് തള്ളുന്നു
    2. മെയിൽ കോൺ ഡ്രൈവർ ഷാഫ്റ്റിലും ഫീമെയിൽ കോൺ ഡ്രിവൺ ഷാഫ്റ്റിലും ആണ് ക്രമീകരിച്ചിരിക്കുന്നത്
    3. ഡ്രൈവിംഗ് ഷാഫ്റ്റും ഡ്രിവൺ ഷാഫ്റ്റും തമ്മിലുള്ള ഘർഷണം മൂലം ഡ്രൈവിംഗ് ഷാഫ്റ്റിലെ കറക്കം ഡ്രിവൺ ഷാഫ്റ്റിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു
    4. ഫ്രിക്ഷൻ ക്ലച്ചിന് ഉദാഹരണമാണ് കോൺ ക്ലച്ച്

      താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് സിംഗിൾ പ്ലേറ്റ് ക്ലച്ചിനെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക

      1. പ്രഷർ പ്ലേറ്റ് ക്ലച്ച് സ്പ്രിങ്ങുകളുടെ സഹായത്തോടെ ക്ലച്ച് പ്ലേറ്റിനെ ഫ്ലൈവീലിനോട് ചേർത്ത് അമർത്തി നിർത്തുന്നു
      2. ഫ്ലൈവീൽ കറങ്ങിയാലും ക്ലച്ച് പ്ലേറ്റ് കറങ്ങില്ല
      3. ക്ലച്ച് ഡിസ്ക്കിന് ഗിയർബോക്സ് ഷാഫ്റ്റിലൂടെ സ്ലൈഡ് ചെയ്യാൻ കഴിയും
      4. ഫ്ലൈ വീലിനും പ്രഷർ പ്ലേറ്റിനും ഇടയിൽ ആണ് ഫ്രിക്ഷൻ പ്ലേറ്റ് ക്രമീകരിച്ചിരിക്കുന്നത്
        ഒരു ലെഡ് ആസിഡ് ബാറ്ററിയിലെ പ്രധാന ഭാഗം ഏത് ?

        വാഹങ്ങളുടെ ടയറുകളുടെ തേയ്മാനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

        1. ടായറുകളുടെ വശങ്ങൾ കൂടുതൽ ആയി തേയുന്നത് അണ്ടർ ഇൻഫ്ലേഷൻ എന്ന് അറിയപ്പെടുന്നു.
        2. ടയറിന്റെ മധ്യ ഭാഗം കൂടുതൽ തേയുന്നത് ഓവർ ഇൻഫ്ലേഷൻ എന്ന് അറിയപ്പെടുന്നു.
        3. വാഹനത്തിന്റെ ടയർ മർദ്ദം അളക്കേണ്ടത് ടയർ തണുത്തിരിക്കുമ്പോൾ ആണ്.
        4. ടയറിൽ അമിതമായി കാറ്റ് നിറക്കുന്നത് കൊണ്ട് ടയറിന്റെ മധ്യഭാഗം കൂടുതലായി തേയുന്നു.
          ലിവർ കേബിളുകൾ മുഖാന്തരം റിയർ ബ്രേക്ക് ഷൂകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്രേക്ക് ഏത് ?