ലെയ്ബ്നിസ് കാൽക്കുലേറ്റർ കണ്ടെത്തിയ വർഷം ?
A1614
B1673
C1822
D1801
Answer:
B. 1673
Read Explanation:
ലെയ്ബ്നിസ് കാൽക്കുലേറ്റർ
- ആദ്യകാല പേര് : സ്റ്റെപ്പ്ഡ് റെക്കണർ
- സങ്കലനം, വ്യവകലനം, ഗുണനം, ഹരണം എന്നീ പ്രവർത്തനങ്ങളാണ് ഇതിൽ ചെയ്യുവാൻ സാധിച്ചിരുന്നത്.
- ലെയ്ബ്നിസ് കാൽക്കുലേറ്റർ കണ്ടെത്തിയ വ്യക്തി : ഗോട്ട്ഫ്രൈഡ് വിൽഹെം ലെയ്ബ്നിസ്.
- കണ്ടെത്തിയ വർഷം : 1673
- ലെയ്ബ്നിസ് കാൽക്കുലേറ്ററിൽ ഉപയോഗിക്കപെട്ട 'ഡ്രം ആകൃതി'യിലുള്ള ഗിയറുകൾ പിന്നീട് വന്ന പല കണക്കുകൂട്ടൽ യന്ത്രങ്ങളുടെയും നിർമ്മാണത്തിനും നിർണായകമായി.
