App Logo

No.1 PSC Learning App

1M+ Downloads
ലൈംഗികാതിക്രമങ്ങൾ, ഗാർഹിക പീഡനം, വിവേചനം, ശാരീരിക അതിക്രമങ്ങൾ, മാനസിക പീഡനം എന്നിവ നേരിടുന്ന ട്രാൻസ്ജെൻഡറുകൾക്ക് കൈത്താങ്ങാവാൻ സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി ?

Aതണലിടം.

Bസമം

Cസ്നേഹക്കൂട്

Dവർണ്ണക്കൂടാരം

Answer:

A. തണലിടം.

Read Explanation:

•ആദ്യ തണലിടം സ്ഥാപിച്ചത് -കൊച്ചി •കേരള സാമൂഹിക നീതി വകുപ്പ് മന്ത്രി -ആർ ബിന്ദു


Related Questions:

ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് ഊർജ്ജം പകരാൻ കൊല്ലം സിറ്റി പോലീസ് കർമ്മ പദ്ധതി?
ആരോരുമില്ലാത്ത വയോജനങ്ങളുടെ സംരക്ഷണത്തിന് സാമൂഹ്യനീതി വകുപ്പ് ആരംഭിക്കുന്ന പുതിയ പദ്ധതി?
വികലാംഗർക്ക് താങ്ങാൻ ആകുന്ന വിലയിൽ സഹായക ഉപകരണങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംരംഭം?
2024-ലെ കേരള ബഡ്ജറ്റിൽ പരാമർശിച്ചിട്ടുള്ള ഉന്നതി മിഷൻ ആരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ളതാണ്
ഭർത്താവില്ലാത്ത സ്ത്രീകൾക്കും, പിന്നാക്ക അവസ്ഥയിൽ ഉള്ള സ്ത്രീകൾക്കും വേണ്ടി സംസ്ഥാന തൊഴിൽ വകുപ്പ് ആരംഭിച്ച പദ്ധതി ഏത്?