Challenger App

No.1 PSC Learning App

1M+ Downloads
"വൈവിംഗ് ഓൺ ക്ലച്ച്' എന്നാൽ എന്ത്?

Aക്ലച്ച് ഓൺ ആയിരിക്കുന്ന അവസ്ഥ

Bക്ലച്ച് പെഡലിൽ പാദങ്ങൾ വച്ചുകൊണ്ട് വാഹനം ഓടിക്കുന്നത്

Cക്ലച്ച് ഓഫായിരിക്കുന്ന അവസ

Dവൈദ്യുത ക്ലച്ചിന്റെ സ്വിച്ചിനെ വിശേഷിപ്പിക്കുന്നത്

Answer:

B. ക്ലച്ച് പെഡലിൽ പാദങ്ങൾ വച്ചുകൊണ്ട് വാഹനം ഓടിക്കുന്നത്


Related Questions:

"ടെയിൽ ഗേറ്റിംഗ്" എന്നാൽ :
തുരങ്കത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് ഒരു ഡ്രൈവർ വാഹനത്തിന്റെ :
ഹെവി പാസഞ്ചർ വാഹനത്തിൽ എത്ര പേരെ കയറ്റാം?
മാനസികമായും ശാരീരികമായും ക്ഷീണമുള്ളപ്പോൾ ഡ്രൈവർ
16 വയസ്സ് തികഞ്ഞവർക്ക് ഓടിക്കുവാൻ അനുവാദം ലഭിക്കുന്ന വാഹനം ?