App Logo

No.1 PSC Learning App

1M+ Downloads
ലൈസോസോമുകളെ കണ്ടെത്തിയത് ഇവരിൽ ആരാണ് ?

Aഗ്രിഗർ മെൻഡൽ

Bറോബർട്ട് ബ്രൗൺ

Cക്രിസ്ത്യൻ ഡി. ഡ്യൂവ്

Dറുഡോൾഫ് വിർഷ്വോ

Answer:

C. ക്രിസ്ത്യൻ ഡി. ഡ്യൂവ്

Read Explanation:

തുടക്കത്തിൽ പെരിന്യൂക്ലിയാർ ഡെൻസ് ബോഡികൾ എന്ന പേരിലറിയപ്പെട്ടിരുന്ന ഇവയെ 1955 ൽ സി. ഡീ. ഡ്യൂവാണ് ലൈസോസോം എന്ന പേരിട്ടത്. ഇവയുടെ ബാഹ്യപാളിയക്ക് വിള്ളലുണ്ടായി ദഹനരാസാഗ്നികൾ പുറത്തുവന്നാലേ ഇവ പ്രവർത്തനക്ഷമമാകൂ എന്ന കണ്ടുപിടിത്തത്തെത്തുടർന്നാണിത്. 1974 ൽ ലൈസോസോമുകളെക്കുറിച്ചുള്ള കണ്ടെത്തലിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.


Related Questions:

ജീവിത കാലം മുഴുവൻ വളരുന്ന ജീവി?
Which among the following hormone can be used as a drug to treat cardiac arrest and some other cardiac problems?
ഓഗ്മെന്റേഷൻ എന്നത്
പേ വിഷബാധയ്ക്ക് എതിരായ വാക്സിൻ കണ്ടുപിടിച്ചതാര്?
പ്രഥമ ശുശ്രൂഷയിൽ ഉപയോഗിക്കുന്ന കൃത്രിമ ശ്വസന രീതിയുടെ ഉപജ്ഞാതാവാര് ?