App Logo

No.1 PSC Learning App

1M+ Downloads
ലോക ടെന്നീസ് ഡബിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം ?

Aസാനിയ മിർസ

Bഅങ്കിത റെയ്ന

Cനിരുപമ സഞ്ജീവ്

Dറിയ ഭാട്ടിയ

Answer:

A. സാനിയ മിർസ

Read Explanation:

  • ലോക ടെന്നീസ് ഡബിൾസ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് എത്തിയ ആദ്യ ഇന്ത്യൻ വനിതാ താരം സാനിയ മിർസ ആണ്
  •  WTA യുടെ ആദ്യ 30 റാങ്കുകളിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ വനിതാ ടെന്നീസ് താരവും സാനിയ ആണ്
  • 2004ൽ സാനിയ മിർസക്ക് അർജുന അവാർഡ് ലഭിച്ചു.
  • 2015 ലാണ് സാനിയ മിർസക്ക് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ചത്. 

Related Questions:

ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം?
2018 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ നഗരം ഏത് ?
2024 തായ്‌ലൻഡ് ഓപ്പൺ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പുരുഷ ഡബിൾസ് ഇനത്തിൽ കിരീടം നേടിയ ഇന്ത്യൻ താരങ്ങൾ ആരെല്ലാം ?
ടേബിൾ ടെന്നീസിന്റെ അപരനാമം?
Nikhat Zareen is related to which sports event ?