ലോക പരിസര ദിനം?Aജൂൺ 5Bമാർച്ച് 21Cഏപ്രിൽ 20Dഏപ്രിൽ 22Answer: A. ജൂൺ 5 Read Explanation: ലോക പരിസര ദിനം -ജൂൺ 5 ലോക വന ദിനം- മാർച്ച് 21 ലോക ജലദിനം- മാർച്ച് 22 ജൈവവൈവിധ്യദിനം- ഡിസംബർ 29 തണ്ണീർത്തടദിനം- ഫെബ്രുവരി 2 ലോക മൃഗ ദിനം -ഒക്ടോബർ 3Read more in App