App Logo

No.1 PSC Learning App

1M+ Downloads
ലോകതണ്ണീർത്തട ദിനം എന്നാണ് ?

Aഫെബ്രുവരി 2

Bമാർച്ച് 25

Cഫെബ്രുവരി 28

Dഒക്ടോബർ 5

Answer:

A. ഫെബ്രുവരി 2

Read Explanation:

•2025 ലെ പ്രമേയം: നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങളുടെ സംരക്ഷണം. •പുതിയ റാംസർ സൈറ്റുകൾ: ജാർഖണ്ഡിലെ ഉദ്വ തടാകം , തമിഴ്‌നാട്ടിലെ തീർത്ഥങ്കൽ, സക്കരക്കോട്ടൈ , സിക്കിമിലെ ഖേചിയോപാൽരി


Related Questions:

ലോക പുസ്തക ദിനം ?
അന്തര്‍ദേശീയ മയക്കുമരുന്ന് ദുരുപയോഗ വ്യാപന വിരുദ്ധ ദിനം എന്ന്?
ലോക പരിസ്ഥിതി ആരോഗ്യ ദിനം ആചരിക്കുന്നത് എന്ന് ?
ലോക പ്രതിരോധ കുത്തിവെയ്പ്പ് വാരം ആചരിക്കുന്നത് എന്ന് ?
"ജൂലൈ 11" ലോക ജനസംഖ്യ ദിനമായി ആചരിക്കാൻ നിർദ്ദേശിച്ച ജനസംഖ്യ ശാസ്ത്രജ്ഞൻ ?