App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഡിജിറ്റൽ കംപ്യൂട്ടർ ?

AEniac (ഏനിയാക്)

BDeep Blue (ഡീപ് ബ്ലൂ)

CCosmos (കോസ്‌മോസ്)

DDeep Geno (ഡീപ് ജിനോ)

Answer:

A. Eniac (ഏനിയാക്)


Related Questions:

ഇപ്പോൾ വാർത്തകളിൽ കാണുന്ന " ഷോപ്പർ " താഴെ കൊടുത്തവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആദ്യമായി പൗരത്വം ലഭിച്ച റോബോട്ട്?
അടുത്തിടെ ടിബറ്റൻ ആടുകളെ ക്ലോണിങ്ങിലൂടെ സൃഷ്‌ടിച്ച രാജ്യം ഏത് ?
പ്രഥമ വനിതാ ബഹിരാകാശ സഞ്ചാരി :
റിലയൻസിന്റെ ക്രിപ്റ്റോകറൻസി ആണ് _________