Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും ആഴമേറിയ പ്രദേശം ഏതാണ്?

Aസുന്ദർ ഗർത്തം

Bപ്യൂർട്ടോറിക്കോ ഗർത്തം

Cമരിയാന ട്രഞ്ചിലെ ചലഞ്ചർ ഗർത്തം

Dടോംഗ ഗർത്തം

Answer:

C. മരിയാന ട്രഞ്ചിലെ ചലഞ്ചർ ഗർത്തം

Read Explanation:

  • ഏറ്റവും വലുതും ആഴമേറിയതുമായ സമുദ്രമാണ് പസഫിക്.

  • ഭൗമോപരിതലത്തിന്റെ മൂന്നിലൊന്ന് ഭാഗത്തോളം ഈ സമുദ്രത്താൽ ആവരണം ചെയ്തിരിക്കുന്നു.

  • ഏറ്റവും കൂടുതൽ ദ്വീപുകൾ കാണപ്പെടുന്നത് ഈ സമുദ്രത്തിലാണ്.


Related Questions:

ജലമണ്ഡലത്തിൽ ജലം ബാഷ്പീകരണം, ഘനീകരണം, വർഷണം തുടങ്ങിയ പ്രക്രിയകളിലൂടെ ചാക്രികമായി ചലിച്ചു കൊണ്ടേയിരിക്കുന്നതാണ്:
പസഫിക് സമുദ്രത്തിന് ‘മാർ പസഫികോ’ എന്ന പേര് നൽകിയത് ആരാണ്?
കരഭാഗത്തിനുള്ളിലേക്ക് കയറിക്കിടക്കുന്ന സമുദ്രഭാഗത്തെ എന്താണ് വിളിക്കുന്നത്?
ഭൗമോപരിതലത്തിന്റെ ഏകദേശം എത്ര ഭാഗമാണ് പസഫിക് സമുദ്രത്താൽ ആവരണം ചെയ്യുന്നത്?
ഭൂമിയിലെ ശുദ്ധജലത്തിന്റെ ആകെ ശതമാനം എത്ര?