ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലമായ "ഹുവാജിയാങ് ഗ്രാൻഡ് കന്യാൻ പാലം" സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
Aഫിലിപ്പൈൻസ്
Bജപ്പാൻ
Cസിംഗപ്പൂർ
Dചൈന
Answer:
D. ചൈന
Read Explanation:
• ചൈനയിലെ ഗുയിസും പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു
• നദീ നിരപ്പിൽ നിന്നും 2051 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു
• ചൈനയിലെ ഷാന്ത്യൻ-പുക്‌സി എക്സ്പ്രസ്സ് ഹൈവേയുടെ ഭാഗമായി നിർമ്മിച്ച പാലം