• കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ലേയിലാണ് 3D ,മിലിട്ടറി ബങ്കർ സ്ഥാപിച്ചത്
• 11000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു
• പൂർണ്ണമായും തദ്ദേശീയ സാങ്കേതികവിദ്യയിൽ നിർമ്മിച്ചത്
• പ്രോജക്റ്റ് പ്രബലിന് കീഴിലാണ് സ്ഥാപിച്ചത്
• ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്ത് സ്ഥാപിച്ച 3D പ്രിൻ്റഡ് നിർമ്മിതിയാണിത്
• നിർമ്മാതാക്കൾ - IIT ഹൈദരാബാദ്, സിംപ്ലിഫോർജ് ക്രിയേഷൻസ്