App Logo

No.1 PSC Learning App

1M+ Downloads
ലോകസഭാ ചേമ്പറിന്റെ ആകൃതി ?

Aകുതിര ലാടം

Bഅർദ്ധവൃത്തം

Cവൃത്താകൃതി

Dപരാബോളിക്

Answer:

A. കുതിര ലാടം

Read Explanation:

രാജ്യസഭ ചേമ്പറിന്റ ആകൃതി = അർദ്ധവൃത്തം


Related Questions:

ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭ ഏതാണ് ?
ഇന്ത്യൻ പാർലമെന്റനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ആർട്ടിക്കിൾ ?
ജനപ്രധിനിധി സഭ എന്നറിയപ്പെടുന്നത് ?
രാജ്യസഭാംഗങ്ങളുടെ കാലാവധി എത്ര ?
രാജ്യസഭാ ഹാളിൽ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം എന്താണ് ?