Challenger App

No.1 PSC Learning App

1M+ Downloads

ലോകായുക്ത ഭേദഗതി - 2022 യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ലോകായുക്ത അവധിയിലാകുകയോ ഒഴിവുവരുകയോ ചെയ്‌താൽ മുതിർന്ന ഉപലോകായുക്തക്ക് ചുമതല ഏറ്റെടുക്കാം 
  2. ലോകായുക്തയിൽ ന്യായാധിപന്മാരുടെ പരമാവധി പ്രായപരിധി 70 വയസായി നിജപ്പെടുത്തി 
  3. വിരമിച്ച സുപ്രീംകോടതി ജഡ്ജി , ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക് പുറമെ വിരമിച്ച ഹൈക്കോടതി ജഡ്ജിമാരെയും ലോകായുകതയായി നിയമിക്കാം  

    Aരണ്ട് മാത്രം ശരി

    Bഇവയൊന്നുമല്ല

    Cമൂന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി


    Related Questions:

    ലോക്പാലിൻ്റെ എത്ര ശതമാനം ജുഡീഷ്യൽ അംഗങ്ങൾ ആയിരിക്കും ?
    ഇന്ത്യയിൽ ആരാണ് നിയോജക മണ്ഡലങ്ങളിൽ സംവരണ മണ്ഡലങ്ങൾ തീരുമാനിക്കുന്നത്?
    സ്ത്രീകൾക്ക് എതിരെയുള്ള ഗാർഹിക പീഡനത്തിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമത്തിൽ “പ്രൊട്ടക്ഷൻ ഓഫീസറെ'' നിയമിക്കുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്നത് ആരാണ് ?
    164 സിആർപിസി പ്രകാരം കുറ്റസമ്മതവും മൊഴികളും രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ഏതാണ് ശരി?
    താഴെ പറയുന്നവയിൽ ഏതാണ് ദേശീയ പ്രതിസന്ധി മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഭരണഘടനയ്ക്ക് വ്യവസ്ഥ ചെയ്യുന്നത് ?