ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ?Aഹയൂലിൻ സാഹോBലി യോങ്Cക്രിസ്റ്റലീന ജോർജീവDടെഡ്രോസ് അദാനോംAnswer: D. ടെഡ്രോസ് അദാനോം Read Explanation: ടെഡ്രോസ് അഥാനം ഗബ്രിയേസസ് (ജനനം 3 മാർച്ച് 1965) എത്യോപ്യൻ ജീവശാസ്ത്രജ്ഞനും പൊതുജനാരോഗ്യഗവേഷകനുമാണ്. 2017 മുതൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കുന്നു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കക്കാരനാണ് ടെഡ്രോസ് എന്നത് ആഫ്രിക്കൻ യൂണിയൻ അംഗീകരിച്ചിട്ടുണ്ട് Read more in App