Challenger App

No.1 PSC Learning App

1M+ Downloads
ലോക്സഭ : എം എൻ കൗൾ ::രാജ്യസഭ : _____

Aഎസ് എൻ മുഖർജി

Bബലിറാം ഭഗത്

Cഎം എ അയ്യങ്കാർ

Dകെ എസ് ഹെഗ്ഡെ

Answer:

A. എസ് എൻ മുഖർജി

Read Explanation:

ലോക്സഭയുടെ ആദ്യ സെക്രട്ടറി ജനറൽ - എം എൻ കൗൾ. രാജ്യസഭയുടെ ആദ്യ സെക്രട്ടറി ജനറൽ - എസ് എൻ മുഖർജി


Related Questions:

താഴെപ്പറയുന്നവയിൽ നിന്ന് രണ്ട് ലോക്‌സഭ സീറ്റുകൾ വീതമുള്ള സംസ്ഥാനങ്ങളുടെ ഗ്രൂപ്പ് തിരിച്ചറിയുക?
ലോകസഭാ അംഗത്തിൻ്റെ കാലാവധി ?
ഉപരാഷ്ട്രപതിയുടെ കാലാവധി ?
Who was the first Prime Minister of India?
ലോക്സഭ പ്രതിപക്ഷ നേതാവായ ആദ്യ വനിത?