App Logo

No.1 PSC Learning App

1M+ Downloads
ലോക്സഭയിലെ പരമാവധി അംഗസംഖ്യ എത്രയാണ് ?

A545

B552

C250

D550

Answer:

D. 550

Read Explanation:

  • ലോക്സഭയുടെ ഇപ്പോഴത്തെ അംഗസംഖ്യ-543
  • ലോക്സഭയിലെ പരമാവധി അംഗസംഖ്യ-550 
  • ഇതിൽ  സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 530 അംഗങ്ങളും കേന്ദ്രഭരണപ്രദേശളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 അംഗങ്ങളും ഉൾപ്പെടുന്നു
  • 2019 ലെ 104 ആം ഭേദഗതിയിലൂടെ 2ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നാമനിർദേശം ചെയ്യുന്നത് നിർത്തലാക്കുന്നതിനു മുൻപ് വരെ അംഗസംഘ്യ 552 ആയിരുന്നു. 

Related Questions:

സംസ്ഥാന അസ്സംബ്ലിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ആര് ?
Which house shall not be a subject for dissolution?
ഇന്ത്യയിലെ ആദ്യ വനിതാ ലോക്സഭാ സ്പീക്കർ?
What can be the maximum number of members of the Lok Sabha ?
POTA നിയമം പാസ്സ് ആക്കിയ സംയുക്ത സമ്മേളനം നടന്ന വർഷം ?