App Logo

No.1 PSC Learning App

1M+ Downloads
ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിൻറെ അടിസ്ഥാനത്തിൽ "ഭാരതീയ നാഗരിക സുരക്ഷാ സംഹിത" എന്ന പേരിലേക്ക് മാറുന്ന നിയമം ഏത് ?

Aഇന്ത്യൻ ശിക്ഷാ നിയമം

Bഇന്ത്യൻ തെളിവ് നിയമം

Cക്രിമിനൽ നടപടിക്രമം

Dഎൻ ഡി പി എസ് ആക്ട്

Answer:

C. ക്രിമിനൽ നടപടിക്രമം

Read Explanation:

• സി ആർ പി സി യിൽ "478 വകുപ്പുകളിൽ" നിന്ന് ഭാരതീയ നാഗരിക സുരക്ഷാസംഹിതയായി വരുമ്പോൾ "533 വകുപ്പുകൾ" ആയി വർദ്ധിച്ചു. • ഭേദഗതി വരുന്ന വകുപ്പുകൾ - 160 എണ്ണം • പുതിയതായി വരുന്ന വകുപ്പുകൾ - 9 എണ്ണം • ഒഴിവാക്കപ്പെട്ട വകുപ്പുകൾ - 9 എണ്ണം


Related Questions:

ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്താൽ _____ മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം.
ഇന്ത്യൻ എവിഡൻസ് ആക്ടിലെ അദ്ധ്യായങ്ങളുടെ എണ്ണം എത്ര ?
ലോകായുകതയെ നിയമിക്കുന്നത് ആരാണ് ?
പോക്സോ (pocso) നിയമം നിലവിൽ വന്നത് :
എൻ.എച്ച്.ആർ.സി ക്ക് ഒരു ..... കോടതി യുടെ അധികാരമുണ്ട്.