Challenger App

No.1 PSC Learning App

1M+ Downloads
ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിൻറെ അടിസ്ഥാനത്തിൽ "ഭാരതീയ സാക്ഷ്യ അധിനിയമം" എന്ന് പേരുമാറുന്ന നിയമം ഏത് ?

Aഇന്ത്യൻ തെളിവ് നിയമം

Bക്രിമിനൽ നടപടിക്രമം

Cഇന്ത്യൻ ശിക്ഷാനിയമം

Dപോക്സോ നിയമം

Answer:

A. ഇന്ത്യൻ തെളിവ് നിയമം

Read Explanation:

• ഇന്ത്യൻ തെളിവ് നിയമത്തിൽ "167 വകുപ്പുകളിൽ" നിന്ന് ഭാരതീയ സാക്ഷ്യ അധി നിയമത്തിൽ "170 വകുപ്പുകൾ" ആയി വർദ്ധിക്കും. • ഭേദഗതി വരുന്ന വകുപ്പുകൾ - 27 എണ്ണം • പുതിയതായി വരുന്ന വകുപ്പുകൾ - 1 എണ്ണം • ഒഴിവാക്കപ്പെടുന്ന വകുപ്പുകൾ - 5 എണ്ണം


Related Questions:

ട്രാൻസ്ജെൻഡർ വ്യക്തികൾക്കെതിരായുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നത്?
കറുപ്പിന്റെ കൊമേർഷ്യൽ ക്വാണ്ടിറ്റി എത്രയാണ് ?
മരുന്നുകളിൽ മായം ചേർക്കുന്നതിനുള്ള ശിക്ഷ:
When did Burma cease to be a part of Secretary of State of India?
'ഉപഭോക്തൃ സംരക്ഷണ നിയമം 2019'ൽ, 'വ്യാജമോ,തെറ്റിദ്ധരിപ്പിക്കുന്നതോ ആയ പരസ്യങ്ങൾ'ക്ക് നൽകുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?