App Logo

No.1 PSC Learning App

1M+ Downloads
ലോറൻസ് കോൾബെർഗിൻറെ വികസന ഘട്ടത്തിൽ "വ്യവസ്ഥാപിത പൂർവ്വഘട്ടം" എന്നുപറയുന്നത്______ വയസ്സു മുതൽ______ വയസ്സുവരെയാണ് ?

A4 വയസ്സു മുതൽ 10 വയസ്സുവരെ

B10 വയസ്സ് മുതൽ 13 വയസ്സുവരെ

C13 വയസ്സിനു മുകളിൽ

Dജനനം മുതൽ മരണം വരെ

Answer:

A. 4 വയസ്സു മുതൽ 10 വയസ്സുവരെ

Read Explanation:

• 4 വയസ്സു മുതൽ 10 വയസ്സുവരെ - വ്യവസ്ഥാപിതപൂർവ്വഘട്ടം • 10 വയസു മുതൽ 13 വയസ്സ് വരെ - വ്യവസ്ഥാപിത ഘട്ടം • 13 വയസ്സിന് മുകളിൽ - വ്യവസ്ഥാപിതാനന്തരഘട്ടം


Related Questions:

പിയാഷെയുടെ വികാസഘട്ടങ്ങൾ അല്ലാത്തത് ഏത് ?
ജനറൽ ഏറ്റ്മെന്റ്' എന്ന ഒരു വികാരം മാത്രമാണ് എമി എന്ന കുട്ടി പ്രകടിപ്പിക്കുന്നത്. കാതറിൻ ബ്രിഡ്ജ് അഭിപ്രായത്തിൽ ഈ കുട്ടി ഏത് പ്രായത്തിൽ ഉൾപ്പെടുന്നു ?
ലോറൻസ് കോൾബെർഗിൻറെ അഭിപ്രായത്തിൽ "സംഘ ബന്ധുക്കളോടും സാമൂഹിക നിയമങ്ങളോടും ആയോജനം പുലർത്തുന്ന" കാലഘട്ടം ഏത് ?
അനുകരണത്തിലൂടെ അനന്തമായി വാക്കുകൾ സൃഷ്ടിക്കുക സാധ്യമല്ല എന്ന് അഭിപ്രായപ്പെട്ടത് ?
എബ്രഹാം മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയിൽ ശാരീരികാവശ്യങ്ങൾ എന്നതിന്റെ തൊട്ടു മുകളിൽ വരുന്ന ആവശ്യമാണ് :