Challenger App

No.1 PSC Learning App

1M+ Downloads
ലോവി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട 2024 ലെ ഏഷ്യാ പവർ ഇൻഡക്സിൽ ഒന്നാമതുള്ള രാജ്യം ?

Aചൈന

Bയു എസ് എ

Cഇന്ത്യ

Dജപ്പാൻ

Answer:

B. യു എസ് എ

Read Explanation:

•സൂചിക പ്രകാരം രണ്ടാം സ്ഥാനത്തുള്ള രാജ്യം - ചൈന • മൂന്നാം സ്ഥാനം - ഇന്ത്യ • ജപ്പാനെ പിന്തള്ളിയാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത് • ഏഷ്യാ-പസഫിക് മേഘലയിലുള്ള 27 രാജ്യങ്ങളാണ് ഇൻഡക്സിൽ ഉൾപ്പെട്ടിട്ടുള്ളത് • സാമ്പത്തിക വളർച്ച, നയതന്ത്ര സ്വാധീനം, ഭാവി വികസനശേഷി, പ്രതിരോധ കരുത്ത് തുടങ്ങി വിവിധ വിഭാഗങ്ങളിലെ പ്രകടനമാണ് മാനദണ്ഡമായി എടുക്കുന്നത്


Related Questions:

നീതി ആയോഗിന്റെ 2022ലെ "കയറ്റുമതി തയ്യാറെടുപ്പ് സൂചിക" (The Export Preparedness Index ) പ്രകാരം ഒന്നാമത് എത്തിയത് ?
2023 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ റോഡ് അപകടങ്ങൾ ഏറ്റവും കൂടുതൽ സംഭവിക്കുന്ന സംസ്ഥാനം ഏത് ?
ഭൗതിക ജീവിത ഗുണനിലവാര സൂചിക വികസിപ്പിച്ചത് ആരാണ് ?

മാനവ സന്തോഷ സൂചിക കണ്ടുപിടിക്കുന്നതിന് പരിഗണിക്കുന്ന ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. ആരോഗ്യം
  2. ജീവിതനിലവാരം
  3. പ്രകൃതിയുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണം
  4. സാമൂഹികജീവിതവും അയല്‍പക്കബന്ധവും
    "എക്കണോമിക്സ് ഇന്റലിജൻസ് ഇൻഡക്സ്" 2023ലെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും താമസ യോഗ്യമായ നഗരങ്ങളിൽ ഒന്നാമത് എത്തിയത് ?