App Logo

No.1 PSC Learning App

1M+ Downloads
ലോഹങ്ങളിൽ (ഉദാഹരണ ത്തിന്; പൊട്ടാസ്യം, റൂബിഡിയം, സീസിയം തുടങ്ങി യവ) പ്രകാശകിരണങ്ങൾ പതിപ്പിച്ചപ്പോൾ അവയിൽ നിന്ന് ഇലക്ട്രോണുകൾ അഥവാ വൈദ്യുതി ഉത്സർജിക്കുന്നതായി കണ്ടെത്തി. ഈ പ്രതിഭാസം അറിയപ്പെടുന്നത് എന്ത് ?

Aപ്രേരിത വൈദ്യുതി

Bപ്രകാശ-വൈദ്യുത പ്രഭാവം (Photoelectric effect)

Cശ്യാമവസ്‌തു വികിരണo

Dഇവയൊന്നുമല്ല

Answer:

B. പ്രകാശ-വൈദ്യുത പ്രഭാവം (Photoelectric effect)

Read Explanation:

പ്രകാശ-വൈദ്യുത പ്രഭാവം (Photoelectric effect)

  •  ലോഹങ്ങളിൽ (ഉദാഹരണ ത്തിന്; പൊട്ടാസ്യം, റൂബിഡിയം, സീസിയം തുടങ്ങി യവ) പ്രകാശകിരണങ്ങൾ പതിപ്പിച്ചപ്പോൾ അവയിൽ നിന്ന് ഇലക്ട്രോണുകൾ അഥവാ വൈദ്യുതി ഉത്സർജിക്കുന്നതായി കണ്ടെത്തി. 


Related Questions:

The expected energy of electrons at absolute zero is called;
ഒരു നിശ്ചിത ഷെല്ലിൽ പ്രദക്ഷിണം ചെയ്യുന്നിടത്തോളം കാലം ഇലക്‌ട്രോണുകൾക്കു ഊർജം ---.
' ഇലക്ട്രോൺ ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് :
സൗരയൂധ മോഡൽ (Planetary Model) ആവിഷ്കരിച്ചത് ആര് ?
ന്യുക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ഏത് ?