App Logo

No.1 PSC Learning App

1M+ Downloads
ലോഹങ്ങളിൽ സ്ഥിതവൈദ്യുത ചാർജ് സ്വരൂപിക്കപ്പെടുമൊ ?

Aസ്വരൂപിക്കപ്പെടും

Bസ്വരൂപിക്കപ്പെടില്ല

Cസ്വരൂപിക്കപ്പെടുകയും, സ്വരൂപിക്കപ്പെടാതെയും ഇരിക്കാം

Dഇവയൊനുമല്ല

Answer:

B. സ്വരൂപിക്കപ്പെടില്ല

Read Explanation:

  • ഉരസുമ്പോൾ ലോഹോപരിതലം വൈദ്യുതീകരിക്കപ്പെടുന്നുണ്ടെങ്കിലും, അത് ചാലകമായതിനാൽ ചാർജ് മറ്റു ഭാഗങ്ങളിലേക്ക് തൽസമയം തന്നെ വ്യാപിക്കുന്നു.
  • അതിനാലാണ് ലോഹങ്ങളിൽ സ്ഥിതവൈദ്യുത ചാർജ് സ്വരൂപിക്കപ്പെടാത്തത്.

Related Questions:

പോസിറ്റീവ് ചാർജുള്ള വസ്‌തുവിനെ എർത്ത് ചെയ്‌താൽ ഇലക്ട്രോൺ പ്രവാഹം എവിടെനിന്ന് എങ്ങോട്ടായിരിക്കും ?
ചുവടെ പറയുന്നവയിൽ മിന്നലിൽ നിന്നും രക്ഷനേടാനുള്ള മാർഗങ്ങളിൽ ഉൾപ്പെടാത്താതേത് ?
ചാർജ് ചെയ്ത ഒരു വസ്തുവിൻ്റെ സാനിധ്യം മൂലം മറ്റൊരു വസ്തുവിൽ നടക്കുന്ന ചാർജുകളുടെ പുനഃക്രമീകരണം ആണ് :
വൈദ്യുതി ചാർജ് അളക്കുന്ന യൂണിറ്റ് ഏതാണ് ?
ഇലക്ട്രോൺ ബാങ്ക് :