App Logo

No.1 PSC Learning App

1M+ Downloads
വഡോദരയിലെ ടാറ്റാ എയർക്രാഫ്റ്റ് കോംപ്ലക്സിൽ സ്വകാര്യ കമ്പനികളായ ടാറ്റയും എയർബസും സംയുക്തമായി ഇന്ത്യൻ സൈന്യത്തിന് വേണ്ടി നിർമ്മിക്കുന്ന ആദ്യ വിമാനം ഏത് ?

Aസി-295

Bസി -17 ഗ്ലോബ്‌മാസ്റ്റർ

Cഗ്ലോബൽ 5000

Dസി - 130 ജെ

Answer:

A. സി-295

Read Explanation:

• സൈനിക വിമാനങ്ങൾ നിർമ്മിക്കുന്നതിനായുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ സംരംഭം സ്ഥാപിച്ചത് - വഡോദര (ഗുജറാത്ത്) • ടാറ്റാ എയർക്രാഫ്റ്റ് സമുച്ചയത്തിലാണ് സംരംഭം ആരംഭിച്ചത് • ഇന്ത്യൻ സേനക്ക് വേണ്ടിയ C-295 വിമാനങ്ങളാണ് നിർമ്മിക്കുന്നത് • വിമാനങ്ങൾ നിർമ്മിക്കുന്നത് - ടാറ്റയും എയർ ബസ് കമ്പനിയും സംയുക്തമായി • പദ്ധതിയുമായി സഹകരിക്കുന്ന മറ്റു ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങൾ - ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ്


Related Questions:

നാഷണൽ ജ്യുട്ട് ബോർഡിന്റെ ആസ്ഥാനം എവിടെയാണ് ?
സ്വകാര്യ വികസനപദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്ന യുഎസ് ഭരണകൂടത്തിന് അന്താരാഷ്ട്ര സാമ്പത്തിക വികസന കോർപ്പറേഷനിലേക്ക് ഒരു ഇന്ത്യൻ വംശജനെ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നാമനിർദേശം ചെയ്തു. അദ്ദേഹത്തിൻറെ പേര്:
ആധുനിക കമ്പിളി വ്യവസായം ഇന്ത്യയിൽ ആരംഭിച്ച സ്ഥലം ഏത് ?
ഇന്ത്യയിൽ ആദ്യമായി പരുത്തി തുണി വ്യവസായം ആരംഭിച്ചത് എവിടെയാണ് ?
ഏത് രാഷ്ട്രത്തിൻറെ സഹകരണത്തോടെയാണ് ദുർഗാപൂർ ഉരുക്കുശാല സ്ഥാപിച്ചത്?