വനവിസ്‌തൃതി കൂടുതലുള്ള കേരളത്തിലെ ജില്ല ഏത് ?Aപാലക്കാട്Bമലപ്പുറംCഇടുക്കിDആലപ്പുഴAnswer: C. ഇടുക്കി Read Explanation: വനവിസ്‌തൃതി കൂടുതലുള്ള കേരളത്തിലെ ജില്ല - ഇടുക്കി (3211 sq km)വനവിസ്തൃതിയിൽ രണ്ടാം സ്ഥാനം മലപ്പുറവും (2165 sq km) മൂന്നാം സ്ഥാനം പാലക്കാടിനുമാണ്(2047 sq km)വനവിസ്‌തൃതി ഏറ്റവും കുറവുള്ള ജില്ല - ആലപ്പുഴ (141 sq km) Read more in App