വനിതാ ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്യാപ്റ്റനായതിന്റെ റെക്കോർഡ് നേടിയ കായിക താരം ?Aജൂലൻ ഗോസ്വാമിBമിതാലി രാജ്Cഷെഫാലി വർമ്മDസ്‌മൃതി മന്ഥാനAnswer: B. മിതാലി രാജ് Read Explanation: 23 മത്സരങ്ങളിൽ ക്യാപ്റ്റനായ ഓസ്‌ട്രേലിയയുടെ ബെലിൻഡ ക്ലാർക്കിന്റെ റെക്കോർഡാണ് തകർത്തത്.Read more in App