App Logo

No.1 PSC Learning App

1M+ Downloads
വയനാട് ജില്ലയിലെ കുടിയേറ്റം ആസ്പദമാക്കി എസ് കെ പൊറ്റക്കാട് രചിച്ച കൃതി ഏതാണ് ?

Aനാടൻ പ്രേമം

Bവിഷകന്യക

Cഇന്ദ്രനീലം

Dവനകൗമുദി

Answer:

B. വിഷകന്യക


Related Questions:

ചന്ദനമരങ്ങൾ എന്ന നോവൽ രചിച്ചതാര്?
അസുരവിത്ത് എന്ന നോവൽ രചിച്ചതാര്?
കോഴിക്കോട്ടെ മിഠായി തെരുവ് പശ്ചാത്തലമായുള്ള നോവൽ ഏത് ?
'ചുനൗതിയാൻ മുജെ പസന്ദ് ഹേ' എന്ന പുസ്തകം എഴുതിയത്
'പവിഴപ്പുറ്റുകൾ കടലിലെ മഴക്കാടുകൾ' എന്ന പുസ്തകം എഴുതിയതാര് ?