വരുമാനം ചിലവിനേക്കാൾ കൂടിയ ബജറ്റിനെ എന്ത് വിളിക്കുന്നു ?Aകമ്മി ബജ്ജറ്റ്Bമിച്ച ബജറ്റ്Cസന്തുലിത ബജറ്റ്Dഇതൊന്നുമല്ലAnswer: B. മിച്ച ബജറ്റ് Read Explanation: വരുമാനവും ചിലവും തുല്യമായ ബജറ്റ് - സന്തുലിത ബജറ്റ് വരുമാനം ചിലവിനേക്കാൾ കൂടിയ ബജറ്റ് - മിച്ച ബജറ്റ് ചിലവ് വരവിനേക്കാൾ കൂടിയ ബജറ്റ് - കമ്മി ബജറ്റ് Read more in App