App Logo

No.1 PSC Learning App

1M+ Downloads
വസ്തുക്കളുടെ ക്രിമിനൽ ദുരുപയോഗത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?

Aസെക്ഷൻ 315

Bസെക്ഷൻ 314

Cസെക്ഷൻ 316

Dസെക്ഷൻ 317

Answer:

B. സെക്ഷൻ 314

Read Explanation:

സെക്ഷൻ 314 - വസ്തുക്കളുടെ ക്രിമിനൽ ദുരുപയോഗം

  • വസ്തുവിന്റെ സത്യസന്ധമല്ലാത്ത ദുർവിനിയോഗം - ഒരു വ്യക്തിയുടെ വസ്തുക്കൾ അന്യായമായി മറ്റൊരു വ്യക്തി ദുർവിനിയോഗം ചെയ്യുകയോ സ്വന്തം ഉപയോഗത്തിനായി മാറ്റുകയോ ചെയ്യുന്ന കുറ്റകൃത്യം


Related Questions:

അടിമകളുടെ പതിവ് ഇടപാടിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു വ്യക്തി, നടത്തുന്ന കൊലപാതകത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ഭാരതീയ ന്യായ സംഹിത ബിൽ ലോക്സഭ അംഗീകരിച്ചത് എന്ന് ?
12 വയസ്സിനു താഴെയുള്ള കുട്ടിയുടെ അമ്മയോ അച്ഛനോ , അല്ലെങ്കിൽ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്ന ആളോ അത്തരം കുട്ടിയെ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ ഏതെങ്കിലും സ്ഥലത്ത് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ക്രിമിനൽ ബലപ്രയോഗത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?