App Logo

No.1 PSC Learning App

1M+ Downloads
വസ്ത്രധാരണച്ചട്ടം ലംഘിച്ചതിനെ തുടർന്ന് 2024 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ വിലക്ക് ലഭിച്ച താരം ?

Aഅർജുൻ എരിഗാസി

Bഹികാരു നക്കാമുറ

Cമാഗ്നസ് കാൾസൺ

Dഫാബിനോ കരുവാന

Answer:

C. മാഗ്നസ് കാൾസൺ

Read Explanation:

• നോർവേയുടെ താരമാണ് മാഗ്നസ് കാൾസൺ • 2023 ലെ ലോക റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പ് ജേതാവ് - മാഗ്നസ് കാൾസൺ • ചെസ് മത്സരങ്ങൾ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന - FIDE (അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ)


Related Questions:

2026-ൽ ശൈത്യകാല ഒളിമ്പിക്സ് എവിടെയാണ് നടക്കുന്നത് ?
ബോർഡർ ഗവാസ്കർ ട്രോഫിയിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ ഏതെല്ലാം ?
ഒളിമ്പിക്സ് ഗാനം രചിച്ചത് ആരാണ് ?
താഴെ കൊടുത്തവയിൽ ഗോൾഫുമായി ബന്ധപ്പെട്ട പദം ഏത് ?
2010 ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയായ രാജ്യം ഏത് ?