App Logo

No.1 PSC Learning App

1M+ Downloads
വസ്‌തുക്കൾക്ക് ചാർജുണ്ടെന്ന് സ്ഥിരീകരിക്കാനുള്ള മാർഗം ആകർഷണമല്ല, വികർഷണമാണ്. ഈ പ്രസ്താവന ശെരിയാണോ ?

Aശെരിയല്ല

Bശെരിയാണ്

Cഎപ്പോഴും ശെരിയാകണമെന്നില്ല

Dഇവയൊന്നുമല്ല

Answer:

B. ശെരിയാണ്

Read Explanation:

വൈദ്യുതചാർജിന്റെ സവിശേഷതകൾ:

  • ചാർജുള്ള വസ്‌തു ചാർജില്ലാത്ത വസ്‌തുക്കളെ ആകർഷിക്കുന്നു.
  • വിജാതീയ ചാർജുകൾ തമ്മിൽ ആകർഷിക്കുന്നു.
  • സജാതീയ ചാർജുകൾ തമ്മിൽ വികർഷിക്കുന്നു.
  • രണ്ടു വസ്തുക്കൾ പരസ്‌പരം ആകർഷിക്കുന്നുണ്ടെങ്കിൽ അവയ്ക്ക് രണ്ടിനും ചാർജ് ഉണ്ട് എന്നുറപ്പിച്ചു പറയാൻ കഴിയില്ല.
  • എന്നാൽ പരസ്‌പരം വികർഷിക്കുന്ന വസ്‌തുക്കൾക്ക് രണ്ടിനും ഒരേ ഇനം ചാർജുണ്ടെന്നുറപ്പിക്കാം.
  • അതുകൊണ്ട് വസ്‌തുക്കൾക്ക് ചാർജുണ്ടെന്ന് സ്ഥിരീകരിക്കാനുള്ള മാർഗം ആകർഷണമല്ല, വികർഷണമാണ്.
  • വൈദ്യുതചാർജ് അളക്കുന്നത് കൂളോം എന്ന യൂണിറ്റിലാണ്.
  • ചാർജ് ഒരു അദിശ അളവാണ്.

Related Questions:

ഇലക്ട്രോസ്കോപ്പിന്റെ മുകളറ്റത്ത് ചാർജ്‌ ചെയ്‌ത ഒരു ഗ്ലാസ്‌റോഡ് കൊണ്ട് സ്‌പർശിച്ചാൽ എന്താണ് നിരീക്ഷിക്കുന്നത് ?
ആറ്റത്തിലേ ചാർജില്ലാത്ത കണമാണ് ?
ചുവടെ പറയുന്നവയിൽ മിന്നലിൽ നിന്നും രക്ഷനേടാനുള്ള മാർഗങ്ങളിൽ ഉൾപ്പെടാത്താതേത് ?
ഇലക്ട്രോൺ ബാങ്ക് :
ചാർജ് ചെയ്ത ഒരു വസ്തുവിൻ്റെ സാനിധ്യം മൂലം മറ്റൊരു വസ്തുവിൽ നടക്കുന്ന ചാർജുകളുടെ പുനഃക്രമീകരണം ആണ് :